എഡിജിപിയെ മാറ്റി നിര്‍ത്തണം;അല്ലാത്തപക്ഷം ഇടതുപക്ഷ രാഷ്ട്രീയത്തിനും ഭരണത്തിനും കളങ്കമുണ്ടാകും’: സിപിഐ

തിരുവനന്തപുരം:ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരായ നടപടി നീണ്ടുപോകരുതെന്ന് സിപിഐ നേതാവും ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ പ്രകാശ് ബാബു.ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചര്‍ച്ചകള്‍ …

സിനിമാ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്ക് സെക്സ് മാഫിയ ബന്ധം’; പരാതിയുമായി ബന്ധുവായ യുവതി

കൊച്ചി: സിനിമാ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പതിനാറ് വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്ക് വില്‍ക്കാന്‍ …

മലപ്പുറം സ്വദേശിയുടെ എംപോക്‌സ് ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 20ലധികം പേരുടെ മൊഴി ഗൗരവതരമെന്ന് അന്വേഷണസംഘം

തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുന്‍പാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് …

മൈനാഗപ്പള്ളി അപകടം ; ഡോ. ശ്രീക്കുട്ടിക്ക് ജാമ്യമില്ല

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാംപ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി …

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വിഡിയോഗ്രഫിക്ക് നിയന്ത്രണവുമായി ഹൈകോടതി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണവുമായി ഹൈകോടതി. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.ജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദേശം. വിവാഹ ചിത്രീകരണത്തിനും മറ്റ് …

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കുളത്തൂരില്‍ ദേശീയപാതയില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.സ്വാഭാവിക മരണമല്ല എന്നാണ് മനസ്സിലാകുന്നത്. മൃതദേഹത്തില്‍ പാടുകളുണ്ട്.കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തില്‍ …

മൈനാഗപ്പള്ളി കാര്‍ കയറ്റി കൊന്ന സംഭവം: അപകട സമയത്ത് കാറിന് ഇന്‍ഷുറന്‍സില്ലായിരുന്നു

കൊല്ലം: മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ ഇടിച്ച് കൊലപ്പെടുത്തിയ കാറിന് അപകട ദിവസം ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ അപകട ശേഷം ഇന്‍ഷുറന്‍സ് പുതുക്കി.

ഒന്നാം പ്രതി അജ്മലിന്റെ സുഹൃത്തിന്റെ …

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ താന്‍ ഭാഗമല്ല; ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: സിനിമാ മേഖലയില്‍ തുടങ്ങാനിരിക്കുന്ന സമാന്തര സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ താന്‍ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. എന്നാല്‍ സംഘടനയെ …

കെ സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു

കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു.@SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ് വേര്‍ഡ് …