വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് കണക്കുകള്‍;വി ഡി സതീശന്‍

തിരുവനന്തപുരം: മുണ്ടക്കൈ ദുരിതാശ്വാസ കണക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് കണക്കുകള്‍. കേന്ദ്രസര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടമെന്നാണ് മുഖ്യമന്ത്രി …

നിപ; 13 പേരുടെ ഫലം നെഗറ്റീവ്

മലപ്പുറം: വണ്ടൂരിലെ നിപയില്‍ ആശ്വാസം. 13 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. രോഗം ബാധിച്ച് മരിച്ച യുവാവുമായി നേരിട്ട് ബന്ധമുള്ള 13 പേരുടെ ഫലമാണ് പുറത്തുവന്നത്. …

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം

ഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ ഒന്നാപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2017- ഫെബ്രുവരി 23 മുതല്‍ സുനി ജയിലിലാണ്. ഏഴര വര്‍ഷത്തിന് …

മലപ്പുറത്ത് എംപോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍

മലപ്പുറം: എംപോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫില്‍ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു.

കഴിഞ്ഞ …

മൈനാഗപ്പള്ളി വാഹനാപകടം; അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റില്‍

കൊല്ലം: മൈനാഗപ്പള്ളി വാഹനാപകടത്തില്‍ വാഹനമോടിച്ചിരുന്ന അജ്മല്‍, കൂടെയുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ആയ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.…

കാര്‍ കയറ്റിക്കൊന്ന സംഭവം: അജ്മലിനൊപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെ ആശുപത്രിയില്‍നിന്ന് പുറത്താക്കി

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ കാറോടിച്ച അജ്മലിന് കൂടെയുണ്ടായിരുന്ന യുവ ഡോക്ടര്‍ ശ്രീക്കുട്ടിയെ ആശുപത്രിയില്‍നിന്ന് …

11 കോടി രൂപ വസ്ത്രത്തിന്,ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000; വയനാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്‌

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കാരിക്കാന്‍ 75,000 രൂപ ചെലവാക്കിയതായും ദുരന്ത ബാധിത പ്രദേശത്തേക്ക് …

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കഥകള്‍ മെനയാന്‍ ശ്രമിക്കുന്നെന്ന് കേരളം സുപ്രീം കോടതിയില്‍

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ അടിസ്ഥാന രഹിതമായ കഥകള്‍ മെനയാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയില്‍. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് …

സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി ദേഹത്തുകൂടെ കാര്‍ കയറ്റിയിറക്കി, സ്‌കൂട്ടര്‍ യാത്രിക കൊല്ലപ്പെട്ടു

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുവീഴ്ത്തി, ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി സ്‌കൂട്ടര്‍ യാത്രിക കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതി പിടിയില്‍. കാര്‍ ഡ്രൈവര്‍ കരുനാഗപ്പള്ളി സ്വദേശി അജ്മലാണ് …

നിപ ; മലപ്പുറത്ത് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്. …