വീണ്ടും നിപ: മലപ്പുറം വണ്ടൂര്‍ സ്വദേശിയുടെ മരണകാരണം നിപയെന്ന് ആരോഗ്യമന്ത്രി

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിലെ നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുനെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം …

ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ല്യു കാറിന് തീപിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ല്യു കാറിന് തീപിടിച്ചു. കഴക്കൂട്ടത്ത് കണിയാപുരം സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്. കാറിന്റെ മുന്നില്‍നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

പൊലീസ് സ്റ്റേഷന് …

കാഞ്ഞങ്ങാട് പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്നു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: പാളം മുറിച്ചുകടക്കുന്നതിനിടെ മൂന്നു സ്ത്രീകള്‍ ട്രെയിനിടിച്ച് മരിച്ചു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന് സമീപമാണ് അപകടം. എയ്ഞ്ചല്‍ എബ്രഹാം (26), ചിന്നമ്മ (73), ആലീസ് (61) …

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം, കേസെടുത്ത് പൊലീസ്

കോഴിക്കോട്: മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചികിത്സാ പിഴവ് ഉണ്ടായെന്ന ബന്ധുക്കളുടെ പരാതിയില്‍ അത്തോളി പൊലീസാണ് കേസെടുത്തത്. …

ഓണത്തെ വരവേറ്റ് മലയാളികള്‍; ഇന്ന് ഉത്രാടം

ഇന്ന് ഉത്രാടം.. മലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. തിരുവോണത്തെ വരവേല്‍ക്കാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം.

ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ …

സുഭദ്ര കൊലപാതക കേസ്;ഒരാള്‍ കൂടി അറസ്റ്റില്‍

ആലപ്പുഴ: സുഭദ്ര കൊലപാതക കേസില്‍ ഒരു അറസ്റ്റ് കൂടി. കേസില്‍ അറസ്റ്റിലായ പ്രതി മാത്യുവിന്റെ സുഹത്തും ബന്ധുവുമായ റൈനോള്‍ഡിന്‌റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ …

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുക്കളെയും നഷ്ടമായതിന് പിന്നാലെ പ്രതിശ്രുത വരനും വാഹനാപകടത്തില്‍ മരിച്ച ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി …

നിയമസഭ കയ്യാങ്കളി കേസ് : യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈകോടതി

കൊച്ചി: കേരള നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈകോടതി. കെ. ശിവദാസന്‍ നായര്‍, എം.എ വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരായ കേസ് …

വര്‍ഗീയത വിളമ്പാനും നാട് കുട്ടിച്ചോറാക്കാനും ഇറങ്ങി തിരിച്ച പരനാറിയാണ് അഡ്വ.ജയശങ്കര്‍; പി.വി.അന്‍വര്‍ എംഎല്‍എ

അഡ്വ.ജയശങ്കറിനെ ആഞ്ഞടിച്ച് പി.വി.അന്‍വര്‍ എംഎല്‍എ.വക്കീല്‍ പണി നിര്‍ത്തി കുറെ കാലമായി വര്‍ഗീയത വിളമ്പാനും നാട് കുട്ടിച്ചോറാക്കാനും ഇറങ്ങി തിരിച്ച പരനാറിയാണ്അഡ്വ.ജയശങ്കറെന്ന് പി.വി.അന്‍വര്‍ പറഞ്ഞു.ജയശങ്കര്‍ ഒരു സ്വകാര്യ ചാനലിന് …

കെ-ഫോണ്‍ അഴിമതി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണമില്ല;പ്രതിപക്ഷനേതാവിന്റെ ഹര്‍ജി തള്ളി

കൊച്ചി: കെ ഫോണ്‍ പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും സി.ബി.ഐ അന്വേഷണം …