സുഭദ്ര വധം:പ്രതികള്‍ പിടിയില്‍; ഇന്ന് ആലപ്പുഴയില്‍ എത്തിക്കും
ആലപ്പുഴ: കലവൂരിലെ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. ശര്‍മിളയെയും മാത്യൂസിനെയും കര്‍ണാടകയിലെ മണിപ്പാലില്‍നിന്നാണ് പിടികൂടിയത്. പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു …
