ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറി. എസ്.ഐ.ടി തലവനും ക്രൈബ്രാഞ്ച് മേധാവിയുമായ എച്ച്. വെങ്കിടേഷിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. തുടര്‍നടപടിക്കായി …

എ.ഡി.ജി.പി അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കി ഡി.ജി.പി

തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കി ഡി.ജി.പി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം തുടങ്ങി പി.വി. അന്‍വര്‍ …

ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മടങ്ങി; വെള്ളാരംകുന്നിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരിച്ചു

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിക്ക് പ്രതിശ്രുത വരനായ ജെന്‍സണെയും നഷ്ട്ടപ്പെട്ടു.ഒറ്റക്കായി പോയ ശ്രുതിയെ ജെന്‍സണ്‍ കൈപിടിച്ച് ഒപ്പം ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ …

എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ ?ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. എല്ലാ ദിവസവും …

എ.ഡി.ജി.പി അജിത്കുമാറിനെതിരെ ഉടന്‍ നടപടിയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍.ഡി.എഫ് യോഗം അവസാനിച്ചു. സി.പി.ഐ, ആര്‍.ജെ.ഡി ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും എഡിജിപിയെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എ.ഡി.ജി.പി …

അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്ഥിതി …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ ഉറപ്പാക്കും;ഡബ്ല്യു.സി.സിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്‌

തിരുവനന്തപുരം:സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ ഉറപ്പാക്കുമെന്നും ഡബ്ല്യു.സി.സിക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കി.ഡബ്ല്യു.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം സംസാരിച്ചത്.…

ആര്‍.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ച സംബന്ധിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പി.ശശിയും എ.ഡി.ജി.പിയും പൂഴ്ത്തി; പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: ആര്‍.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ച സംബന്ധിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പി.ശശിയും എ.ഡി.ജി.പിയും പൂഴ്ത്തിയെന്ന ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍ എംഎല്‍എ.
മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് …

ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി; വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് …

തനിക്കെതിരായ പീഡനപരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് സംശയം; നിവിന്‍ പോളി

കൊച്ചി: തനിക്കെതിരായ പീഡന പരാതി ഒരു ചതിയാണെന്നും പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിന്‍ പോളി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് നിവിന്‍ പോളി പറഞ്ഞത്.. ക്രൈംബ്രാഞ്ച് …