ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പൊലീസ് കോടതിയില്‍
കൊച്ചി: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.
പൊലീസിന് കേസ് എടുക്കാന്‍ …
