അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി അജിത്കുമാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. ഈ മാസം 14 മുതല്‍ നാല് ദിവസമാണ് സര്‍ക്കാര്‍ അവധി അനുവദിച്ചിരുന്നത്.…

കുഴിയെടുക്കാന്‍ വന്നപ്പോള്‍ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നു; മേസ്തിരിയുടെ മൊഴി

ആലപ്പുഴ: വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വയോധികയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി മേസ്തിരി അജയന്‍. സുഭദ്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ കുഴി ഒരുക്കിയിരുന്നതായി സംശയം. കുഴിയെടുക്കാന്‍ വന്നപ്പോള്‍ കൊല്ലപ്പെട്ട …

വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ പോലീസ് കണ്ടെത്തിയ മൃതദേഹം 73-കാരി സുഭദ്രയുടേതെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കള്‍ എത്തിയാണ് മൃതദേഹം സ്ഥിരീകരിച്ചത്. മുട്ടു വേദനയ്ക്ക് സുഭദ്ര ഉപയോഗിച്ചിരുന്ന ബാന്‍ഡേജ് കണ്ടാണ് …

ആലപ്പുഴയില്‍ കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി: കടവന്ത്രയില്‍നിന്ന് കാണാതായ സുഭയുടെയെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴയിലെ വീട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത് കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്ര (73) യുടേതാണെന്ന് സംശയിക്കുന്നു.

കലവൂരില്‍ മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ …

ആര്‍.എസ്.എസ്-അജിത് കുമാര്‍ ബാന്ധവം കേരളത്തെ അപകടത്തിലാക്കും: ഐ.എന്‍.എല്‍

തൊടുപുഴ : ആര്‍.എസ്.എസിന്റെ പ്രധാന നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാര്‍ പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ട് ഞെട്ടലുളവാക്കുന്നതാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം എം …

പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി; രൂക്ഷമായി വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പാലക്കാട്: മുന്‍ എം എല്‍ എയും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ശശി, …

ഷംസീര്‍ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു;എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ഷംസീറിന്റെ പ്രസ്താവനക്കെതിരെ ബിനോയ് വിശ്വം

കോഴിക്കോട് :എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ.ആര്‍.എസ്.എസ്. ഇന്ത്യയിലെ പ്രധാനസംഘടനയാണെന്ന സ്പീക്കര്‍ …

മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം എസ്‌ഐടിക്ക് കൈമാറണം : ഹൈക്കോടതി

കൊച്ചി :ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി.എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ അടിയന്തര നടപടിയെടുത്തില്ലെന്നും മൂന്ന് വര്‍ഷം എന്തെടുക്കുകയായിരുന്നെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ …

വിഷ്ണുജിത്തിന്റെ ഫോണ്‍ ഊട്ടി കൂനൂരില്‍വെച്ച് ഓണായെന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിന്റെ ഫോണ്‍ ഊട്ടി കൂനൂരില്‍വെച്ച് ഒരുതവണ സ്വിച്ച് ഓണായെന്ന് കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ച് പോലീസ് …