എന്റെ ഭാഗത്ത് ന്യായമുണ്ട്, ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട് : നിവിന്‍ പോളി

കൊച്ചി: പീഡന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് നടന്‍ നിവിന്‍ പോളി.പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്ന് നടന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കൊച്ചിയില്‍ …

ലൈംഗികാതിക്രമം നടത്തിയെന്ന് യുവനടി : നടന്‍ അലന്‍സിയറിനെതിരെ കേസ്

കൊച്ചി: നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2017ല്‍ ബംഗളൂരുവില്‍ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. എറണാകുളം ചങ്ങമനാട് പോലീസാണ് കേസെടുത്തത്. അലന്‍സിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള …

ആരോപണം തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവും: നിവിന്‍ പോളി

കൊച്ചി: പീഡനക്കോസ് ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. തനിക്കെതിരെ വന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം …

നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി താത്ക്കാലിക ചെയര്‍മാന്‍

തിരുവനന്തപുരം: നടന്‍ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്ക്കാലിക ചുമതല നല്‍കി. രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് നിലവിലെ അക്കാദമി വൈസ് ചെയര്‍മാന്‍കൂടിയായ പ്രേംകുമാറിന് ചെയര്‍മാന്റെ താത്ക്കാലിക ചുമതല …

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ പരാതി. വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നും നിവിന്‍ …

തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദ്യേശം, താന്‍ നിരപരാധിയാണ്; മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്ത്

കൊച്ചി: തനിക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദ്യേശമുണ്ടെന്നും …

റിമ കല്ലിങ്കല്‍ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്താറുണ്ടെന്ന് സുചിത്ര;അടിസ്ഥാനരഹിതമെന്ന് റിമ, സുചിത്രക്കെതിരെ മാനനഷ്ടത്തിന് നോട്ടീസയച്ചു

റിമ കല്ലിങ്കല്‍ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്തുന്നുണ്ടെന്ന് ഗായിക സുചിത്ര.തൊട്ടുപിന്നാലെ സുചിത്രയുടെ ആരോപണത്തിനെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കല്‍. മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ റിമ്. …

തന്റെ ഉത്തരവാദിത്തം അവസാനിച്ചു: അന്വേഷണം എങ്ങനെ പോകണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയും ;പി.വി. അന്‍വര്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞെന്ന് പി.വി.അന്‍വര്‍ എംഎല്‍എ .എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ പിന്നില്‍ …

ചേര്‍ത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത് രതീഷ്‌

ആലപ്പുഴ: ചേര്‍ത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത് രതീഷാണെന്ന് പൊലീസ് കണ്ടെത്തി.വീട്ടില്‍ എത്തിച്ച ശേഷം രതീഷ് …

സ്വര്‍ണ്ണക്കടത്ത്; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം

തിരുവനന്തപുരം: എസ്പി സുജിത് ദാസിനെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് ആരോപണത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത് ദാസ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. …