സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള.; ആരോപണം ശരിയെന്ന് നടന്‍ വിഷ്ണു
സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള. അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് ഹരിഹരന്‍ നടനായ വിഷ്ണു വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും ചാര്‍മിള പറഞ്ഞു.…
