സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി;ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ അധിക ചുമതല, പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ അധിക ചുമതല നല്‍കി. പി.ആര്‍.ഡി ഡയറക്ടറായി ടി.വി. സുഭാഷിനെ നിയമിച്ചു.
ആഭ്യന്തര …
