സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി പിടിയില്‍

മുംബൈ: വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച അക്രമി പൊലീസ് പിടിയില്‍. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

കസ്റ്റഡിയിലുള്ള …

പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം ;ഗ്രീഷ്മയുടെ അമ്മയെ എന്തിന് വെറുതെവിട്ടു ;വിധിയില്‍ പ്രതികരിച്ച് ഷാരോണിന്റെ മാതാപിതാക്കള്‍

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് വിധിയില്‍ പ്രതികരിച്ച് ഷാരോണിന്റെ മാതാപിതാക്കള്‍. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണമെന്ന് ഷാരോണിന്റെ മാതാവ് പറഞ്ഞു. ഞങ്ങളുടെ ജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് മാതാവ് പ്രതികരിച്ചു.…

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാര്‍; അമ്മയെ വെറുതെ വിട്ടു

തിരുവനന്തപുരം: ആണ്‍സുഹൃത്തായിരുന്ന ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായരും കുറ്റക്കാരെന്ന് കോടതി.രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി …

വിനോദയാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; 40ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് 40 ലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കടമ്പനാട് കല്ലുകുഴിയിലാണ് അപകടമുണ്ടായത്.
അമിതവേഗതയില്‍ വളവ് തിരിയവേ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി …

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഇന്ന് 480 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 480 രൂപ കൂടി പവന് 59,600 രൂപയായി.ഗ്രാമിന് 7450 രൂപയുമായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്. ഡിസംബര്‍ 10ന് 56,320 രൂപയായിരുന്നു പവന്റെ …

കേരള നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചു ;നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചു.ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും പാര്‍ലമെന്ററികാര്യ മന്ത്രിയും ചേര്‍ന്നു സ്വീകരിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ …

ഷാരോണ്‍ വധക്കേസില്‍ ഇന്ന് വിധി

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ …

ചേന്ദമംഗലത്തെ കൂട്ടകൊല ; പ്രതി ഗുണ്ടാ പട്ടികയിലുള്ള ആള്‍

കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസില്‍ പരിക്കേറ്റ ജിതിന്‍ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയന്റെ (27) മൊഴി. ജിതിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് …

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വേണു, ഭാര്യ ഉഷ മരുകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വേണു-ഉഷ എന്നിവരുടെ …

സൈബര്‍ തട്ടിപ്പിന് ഇരയായി മുന്‍ ഹൈകോടതി ജഡ്ജ് ;തട്ടിയത് 90 ലക്ഷം രൂപ

കൊച്ചി: ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപ നഷ്ടമായി. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി …