ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണ്; ടി. പത്മനാഭന്‍
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ ടി. പത്മനാഭന്‍. അധികാര പരിധി കുറക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഹേമ കമീഷനെ ഹേമ കമ്മിറ്റിയാക്കി മാറ്റിയത്.പുറത്തുവന്ന കടലാസ് …
