നടന്മാര്‍ക്കെതിരെയുള്ള ആരോപണം: ഏഴുപേര്‍ക്കെതിരെ നടി മിനു മുനീര്‍ പരാതി നല്‍കി
കൊച്ചി: മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നീ നടന്‍മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി മിനു മുനീര്‍ പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ …
