ആരോപണങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം വേണം ;മണിയന്‍പിള്ള രാജു

തിരുവനന്തപുരം: നടി മിനു മുനീര്‍ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ മണിയന്‍പിള്ള രാജു. ആരോപണം ധാരാളം വരും. പണം തട്ടാന്‍ വേണ്ടിയും അവസരം കിട്ടാത്തത്തില്‍ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി …

പ്രമുഖ നടന്‍മാരില്‍ നിന്നും മോശം അനുഭവമുണ്ടായി; ആരോപണവുമായി നടി

കൊച്ചി: പ്രമുഖ നടന്മാരില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തി നടി മിനു മുനീര്‍. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു വെളിപ്പെടുത്തി. …

ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

ആലപ്പുഴ; നാലുമാസംമുന്‍പ് വിവാഹിതയായ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നീഷ്യനായ ആസിയ കഴിഞ്ഞദിവസമാണ് ഭര്‍ത്തൃവീട്ടിലെത്തിയത്.

ഇന്നലെ രാത്രിയാണ് …

നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടി; മുകേഷിനെതിരെ ആരോപണവുമായി ടെസ് ജോസഫ്

കൊച്ചി: മുകേഷിനെതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്ത്. നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകും എന്നും കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് …

വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ച സജി ചെറിയാനും രാജിവെക്കണം : വി.ഡി. സതീശന്‍

തിരുവനന്തപുരം: ലൈംഗികാരോപണമുയര്‍ന്നതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും രാജിവച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് …

‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍

‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി …

സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനുള്ള ബാധ്യതയില്ല; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം, വേട്ടക്കാരനൊപ്പമല്ല: സജി ചെറിയാന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം താന്‍ പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നും രഞ്ജിത്തിനെ സാംസ്‌കാരികമന്ത്രി സംരക്ഷിക്കുന്നുവെന്ന വാര്‍ത്ത വേദനിപ്പിച്ചുവെന്നും മന്ത്രി സജി ചെറിയാന്‍. താന്‍ സ്ത്രീ വിരുദ്ധനാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും …

റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം;ഫോണിലൂടെ അശ്ലീലം പറഞ്ഞു;രേവതി സമ്പത്ത്

നടന്‍ റിയാസ് ഖാന്‍ ഫോണിലൂടെ അശ്ലീലം പറഞ്ഞിട്ടുണ്ടെന്നും ‘അഡ്ജസ്റ്റ്‌മെന്റ്’ ആവശ്യപ്പെട്ട സിനിമയില്‍ അഡ്വാന്‍സ് തിരിച്ചുകൊടുത്ത് ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും നടി രേവതി സമ്പത്ത് വെളിപ്പെടുത്തി.
ഫോണിലൂടെ മോശമായി സംസാരിക്കുകയായിരുന്നു. അന്ന് …

കാര്‍ട്ടൂണ്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്തില്ല ;ആലപ്പുഴയില്‍ നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കാര്‍ട്ടൂണ്‍ ചാനല്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്ത് നല്‍കാത്തതിനെ തുടര്‍ന്ന്് നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. ഹരിപ്പാട് മുട്ടം എള്ളുവിളയില്‍ ബാബു-കല ദമ്പതിമാരുടെ മകന്‍ കാര്‍ത്തിക് …

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഞ്ജിത്ത് ഒഴിയണം എന്ന …