നീതിക്കുവേണ്ടിയായിരുന്നു ഞങ്ങളുടെ പോരാട്ടം, ഇന്ന് അതു ശരിയാണെന്ന് തെളിഞ്ഞു: ഡബ്ല്യു.സി.സി
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമയില്‍ മാന്യമായ ഒരു തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ …
