റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒമ്പതുവയസുകാരന് ദാരുണാന്ത്യം
ഇടുക്കി: മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു. മൂന്നാര്‍ ടി കാസ്റ്റില്‍ റിസോര്‍ട്ടിലാണു അപകടം.
മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് …
