കലൂര്‍ സ്റ്റേഡിയം അപകടം: ഓസ്‌കാര്‍ ഇവന്റ്സ് ഉടമ ജനീഷ് പിടിയില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ ഓസ്‌കാര്‍ ഇവന്റ്സ് ഉടമ ജനീഷ് പിടിയില്‍. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കു പരിക്കേറ്റ സംഭവത്തിലാണു നടപടി. തൃശൂരില്‍നിന്നാണ് ഇയാളെ …

കണ്ണൂരില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും

കണ്ണൂര്‍: 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും. കണ്ണൂര്‍ തളിപ്പറമ്പ് പോക്‌സോ കോടതിയുടെതാണ് വിധി.

2019 മുതല്‍ തുടര്‍ച്ചയായി …

കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ല ; പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടു

പാണക്കാട്: പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ല എന്ന് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി. മലയോരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളാണ് …

അമ്മു സജീവിന്റെ മരണം: കോളേജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥി അമ്മു സജീവിന്റെ മരണത്തില്‍ കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാമിനെയും സൈക്യാട്രി …

പി.വി അന്‍വര്‍ യുഡിഎഫ് നേതാക്കളെ നേരില്‍ കാണാന്‍ പാണക്കാട്ടേക്ക്

മലപ്പുറം: ഡിഎഫ്ഒ ഓഫീസ് ആക്രമണക്കേസില്‍ ജയില്‍മോചിതനായതിനു പിന്നാലെ യുഡിഎഫ് നേതാക്കളെ നേരില്‍കാണാന്‍ പി.വി അന്‍വര്‍ എംഎല്‍എ. മുസ്ലിം ലീഗ് നേതാക്കളുമായാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നത്.

ലീഗ് നേതാക്കളെ …

റിജിത്ത് വധം: പ്രതികളായ ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കണ്ണപുരം അരക്കന്‍ വീട്ടില്‍ റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം.പ്രതികള്‍ ഒരു ലക്ഷം രൂപ വീതം …

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം.സംഭവത്തില്‍ യുവാവ് പിടിയില്‍. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയെ ആണ് നടക്കാവ് പൊലീസ് പിടികൂടിയത്. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് …

റിജിത്ത് കൊലപാതകം: ആര്‍എസ്എസുകാരായ ഒന്‍പത് പ്രതികളുടെ ശിക്ഷാവിധി

കണ്ണൂര്‍: കണ്ണപുരത്തെ ഡിഐഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. കഴിഞ്ഞ ദിവസം കേസിലെ പ്രതികളായ 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. ശിക്ഷാവിധി പ്രസ്താവിക്കുവാന്‍ …

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടം;നാലാം ദിനവും കണ്ണൂര്‍ മുന്നില്‍, തൊട്ടുപിന്നില്‍ തൃശൂരും കോഴിക്കോടും

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ 713 പോയിന്റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 708 …

പി.വി. അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി

മലപ്പുറം: ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഏഴരയോടെ തവനൂര്‍ സബ് ജയിലില്‍ എത്തിച്ചിരുന്നു.ജാമ്യ …