ഹണി റോസിന് പൂര്‍ണ്ണ പിന്തുണയുമായി താര സംഘടന ‘അമ്മ’

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ നടി ഹണി റോസിനെതിരേയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് താരസംഘടനയായ അമ്മ. ഈ വിഷയത്തില്‍ ഹണി റോസ് നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് അമ്മ …

വയനാട് ഡി.സി.സി ട്രഷററുടെ ആത്മഹത്യ കുറിപ്പ് പുറത്ത് ; കുറിപ്പില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍

കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. കുറിപ്പില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ …

പുല്ലുപാറ കെഎസ്ആര്‍ടിസി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം; അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി ഗണേഷ്‌കുമാര്‍

ഇടുക്കി: പുല്ലുപാറ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. 5 ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗതാഗത …

ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി ഹണി റോസ്

തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റ് ഇടുന്നവര്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് നടി …

സി.പി.എമ്മിന്റെ പ്രതികാര നടപടിയാണ് അന്‍വറിന്റെ അറസ്റ്റ് ; വി.ഡി സതീശന്‍

തിരുവനന്തപുരം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ പി.വി.അന്‍വര്‍ എം.എല്‍.എക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സി.പി.എമ്മിന്റെ പ്രതികാര നടപടിയാണ് അറസ്റ്റ് എന്ന് പ്രതിപക്ഷ …

ഡി.എഫ്.ഒ ഓഫീസ് ആക്രമിച്ചത് പി.വി അന്‍വറിന്റെ പ്രേരണയില്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അക്രമികള്‍ പോലീസിനെ നിലത്തിട്ട് ചവിട്ടിയതായും ഓഫീസിന് 35000 രൂപയുടെ …

ഹണി റോസിനെതിരായ അശ്ലീല കമന്റ്; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കില്‍ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസില്‍ ആദ്യ അറസ്സ്‌റ് രേഖപ്പെടുത്തി പൊലീസ്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്.

കുമ്പളം സ്വദേശി ഷാജി …

പി.വി.അന്‍വര്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ പി.വി.അന്‍വര്‍ എംഎല്‍എ ഇന്ന് ജാമ്യാപേക്ഷ നല്‍കും. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത അന്‍വറിനെ രാത്രി 2.15 ഓടെയാണ് …

പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല; കേസുമായി ഏതറ്റംവരെയും പോകും ; നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ഹര്‍ജി തള്ളിയതില്‍ പ്രതികരവുമായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി …

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കണ്ണൂരും കോഴിക്കോടും തൃശ്ശൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാംദിനത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കവേ പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ (449 പോയിന്റ്). 448 പോയിന്റുമായി തൃശൂര്‍ …