‘ജനുവരി 30. ആര്‍എസ്എസ് തീവ്രവാദികള്‍ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം ; സന്ദീപ് വാര്യര്‍
പാലക്കാട്: ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ആര്‍.എസ്.എസിനെതിരെ വിമര്‍ശനവുമായി ഫേസ്ബുക് കുറിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. ‘ജനുവരി 30. ആര്‍എസ്എസ് തീവ്രവാദികള്‍ ഈ രാജ്യത്തിന്റെ ആത്മാവിനെ, …
