റിജിത്ത് വധക്കേസ് : ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി ;ശിക്ഷാ വിധി 7ന്

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധ കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി. 9 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ച …

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്,അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത് : മന്ത്രി കെ ബി ഗണേഷ് കുമാര്‍

കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്.…

കലൂരിലെ അപകടം; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും

കൊച്ചി: കലൂരിലെ ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും.

അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ …

‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’, പ്രതീക്ഷയായി ഐ.സി.യുവില്‍ നിന്ന് ഉമ തോമസിന്റെ കുറിപ്പ്

കൊച്ചി: ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് പ്രതീക്ഷയായി ഉമ തോമസിന്റെ കുറിപ്പ്. എംഎല്‍എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് പുറത്തുവന്നത്. ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ആശ്വാസമായി …

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന …

ഷാന്‍ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ അറസ്റ്റില്‍. രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുല്‍, …

കൊലയാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയുള്ള ഏക രാഷ്ട്രീയ പാര്‍ട്ടി സി.പി.എം ആയിരിക്കും; ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികരണവുമായി എം.എസ്.എഫ് ‘ഹരിത’ നേതാവ് ഫാത്തിമ തഹ്‌ലിയ.

കൊലയാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയുള്ള ഏക രാഷ്ട്രീയ പാര്‍ട്ടി സി.പി.എം ആയിരിക്കുമെന്ന് …

പെരിയ ഇരട്ടകൊലക്കേസ് ;വധശിക്ഷ തന്നെ വേണമായിരുന്നു’; രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാന്‍ പ്രോത്സാഹനമാകാതിരിക്കാന്‍ വധശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ …

എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കള്‍ കൊലവാള്‍ താഴെ വെക്കാന്‍ തയ്യാറാവുക ; കെ.കെ.രമ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയില്‍ പ്രതികരിച്ച് കെ.കെ.രമ എം.എല്‍.എ.സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കള്‍ …

‘വധശിക്ഷയാണ് പ്രതീക്ഷിച്ചത് ‘;അപ്പീല്‍ കൊടുക്കണോയെന്നതില്‍ ആലോചിച്ച് തീരുമാനമെടുക്കും ; കൃപേഷിന്റെ പിതാവ്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധിയില്‍ പ്രതികരണവുമായി കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട …