ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; 13 കുട്ടികള്‍ക്ക് പരിക്ക്

ശ്രീകണ്ഠാപുരം: കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്.

അപകടത്തില്‍ 13 …

കലൂര്‍ അപകടം; പരിപാടിക്ക് എല്ലാ അനുമതിയുമുണ്ട് , 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നല്‍കിട്ടില്ല : മൃദംഗ വിഷന്‍

തൃശൂര്‍: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്ക് ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ എം നികോഷ് കുമാര്‍.മൃതംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് …

മുണ്ടക്കൈ-ചൂരല്‍ മല പുനരധിവാസം ;രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍;നിര്‍മാണ ചുമതല ഊരാളുങ്കലിന്‌

തിരുവനന്തപുരം; മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്‍പറ്റ …

വീണ്ടും മാലിന്യം നിക്ഷേപിച്ചു; തുടര്‍ച്ചയായ ഈ പ്രവണത ഗുരുതര വിഷയമാണ് : റെയില്‍വേക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് റെയില്‍വേക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍. ഇത് കൂടാതെ റെയില്‍വേ പത്ത് ലോഡ് മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ …

ഉമ തോമസിന്റെ ശ്വാസകോശത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി;തലയുടെ പരിക്കിനെക്കുറിച്ച് കൂടുതല്‍ ആശങ്ക വേണ്ട;ഡോക്ടര്‍

കൊച്ചി: വെന്റിലേറ്ററില്‍ തുടരുന്ന ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് പാലാരിവട്ടം റെനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു. ഉമ തോമസ് എം.എല്‍.എ …

ന്യൂ ഇയര്‍ ആശംസ പറയാത്തതിന് യുവാവിനെ 24 തവണ കുത്തി വീഴ്ത്തി; സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍: ന്യൂ ഇയര്‍ ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ യുവാവിനെ കുത്തിവീഴ്ത്തി. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ ഇരുപത്തിനാലു തവണ കുത്തേറ്റിട്ടുണ്ട്. യുവാവ് …

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ …

വിശ്വസിക്കുന്ന പ്രസ്ഥാനം യാതൊരു രീതിയിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ല ;യു. പ്രതിഭ എം.എല്‍.എയെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ച് ബിപിന്‍ സി. ബാബു

കായംകുളം : യു. പ്രതിഭ എം.എല്‍.എയെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ച് ബി.ജെ.പി. നേതാവ് ബിപിന്‍ സി. ബാബു. മകനെതിരായ ലഹരി കേസില്‍ പ്രതിഭയെ പിന്തുണച്ചുകൊണ്ടാണ് ബിപിന്‍ സി. ബാബുവിന്റെ …

പരോള്‍ തടവുകാരന്റെ അവകാശമാണ് ;പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല; എം.വി.ഗോവിന്ദന്‍

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പരോള്‍ കൊടുക്കുന്നത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് …

പുതുവത്സരത്തിലെ സന്തോഷ വാര്‍ത്ത ;ഉമ തോമസ് ശരീരം ചലിപ്പിച്ചു, സെഡേഷനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും കുറച്ചു;ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് …