എംഎല്‍എ ഉമ തോമസ് സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം ;ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍
കൊച്ചി: ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍. ഓസ്‌കാര്‍ ഇവന്റ്സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പോലീസ് …
