ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; 23 കാരന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി എന്ന 24കാരനാണ് മരിച്ചത്. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ …

കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

കാസര്‍കോട്: ഐങ്ങോത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. കാര്‍ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്‌മാന്‍(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്.…

‘അപകട മരണം സംഭവിച്ചില്ല ‘; ഭാഗ്യമാണോ ,അമ്മയുടെ പ്രാര്‍ത്ഥനയാണോ എന്നറിയില്ല ;ബസുകളുടെ അമിതവേഗത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍

തിരുവനന്തപുരം: ബസുകളുടെ അമിതവേഗത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനും തുറന്ന കത്തുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. കഴിഞ്ഞ ദിവസം തനിക്കുണ്ടായ …

യു പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതി ; എഫ്‌ഐആര്‍ പുറത്ത്

ആലപ്പുഴ: കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതി. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് …

ചേളന്നൂരില്‍ ദേശീയപാതാ വികസനത്തിന് മണ്ണെടുപ്പ് ; പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

കോഴിക്കോട് : ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയ പാതയ്ക്കായി കുന്നിടിച്ചു മണ്ണെടുപ്പ് നടത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധമാര്‍ച്ച്. കനത്ത പോലീസ് കാവലില്‍ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. …

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. …

കേരളവുമായി അജീവനാന്തം ബന്ധമുണ്ടാകും ;ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം:ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്നും മടങ്ങും. കേരളത്തോട് നന്ദി പറഞ്ഞാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം.

ജനക്ഷേമകരമായി പ്രവര്‍ത്തിക്കാന്‍ …

പെരിയ ഇരട്ടക്കൊലക്കേസ് ; പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍. പാര്‍ട്ടിയുടെ പിന്തുണയോട് കൂടി നടന്ന കൊലപാതകമല്ല അതെന്നും അദ്ദേഹം പറഞ്ഞു.എല്ലാം നിയമപരമായ നടപടിയെന്നും …

അടിയന്തര പരോളിനായി വ്യാജ രേഖ ;ഉത്ര കൊലക്കേസ് പ്രതി സൂരജിനെതിരെ കേസ്

തിരുവനന്തപുരം:വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിന് ശ്രമിച്ചു. സൂരജിന്റെ തട്ടിപ്പ് പൊളിച്ച് ജയില്‍ …

ഡിസിസി ട്രഷററുടേയും മകന്റേയും മരണം; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കണം ; പ്രതിഷേധം ശക്തമാക്കി സിപിഐഎം

കല്‍പ്പറ്റ:വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതിഷേധവുമായി സിപിഎം.സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് സിപിഎം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ …