എന്‍ രാജേന്ദ്രന്‍ ജനുവരി ഒമ്പത് വരെ കോഴിക്കോട് ഡിഎംഒ ആയി തുടരാന്‍ ഹൈക്കോടതി അനുമതി
കോഴിക്കോട്: കോഴിക്കോട്ടെ ഡിഎംഒ കസേരയില്‍ തീരുമാനം. ഡിഎംഒ സ്ഥാനത്ത് മുന്‍ ഡിഎംഒ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. അടുത്ത മാസം 9 വരെ തുടരാനാണ് …
കോഴിക്കോട്: കോഴിക്കോട്ടെ ഡിഎംഒ കസേരയില്‍ തീരുമാനം. ഡിഎംഒ സ്ഥാനത്ത് മുന്‍ ഡിഎംഒ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. അടുത്ത മാസം 9 വരെ തുടരാനാണ് …
കൊച്ചി : ഉണ്ണിമുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി പിടിയില്‍. ബി.ടെക് വിദ്യാര്‍ത്ഥിയായ അക്വിബ് ഫനാന്‍ ആണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് കൊച്ചി …
കൊച്ചി : പുതുവര്‍ഷത്തില്‍ കൊച്ചിയില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി.ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാനാണ് ഹൈക്കോടതിയുടെ അനുമതി. ഉപാധികളോടെയാണ് അനുമതി …
തൃശ്ശൂര്‍: സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. കെ.സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും ക്രിസ്മസ് …
ആലുവ: അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുത്തതിന് ആലുവയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ആലുവ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീയുടെ ചിത്രം അനുവാദമില്ലാതെ മൊബൈല്‍ …
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരെ സി.പി.ഐ നേതാവ് വി.എസ്.സുനില്‍കുമാര്‍.ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എംകെ വര്‍ഗീസിനെ …
നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും. ടിക്കറ്റ് ചാര്‍ജ് കുറയ്ക്കാനും സമയക്രമത്തില്‍ …
കൊച്ചി: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി.എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് …
കോഴിക്കോട്: 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോഴാണ് തനിക്ക് പിന്തുണ ലഭിച്ചതെന്നും അന്ന് …
കോഴിക്കോട്: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സന്ദീപ് വാര്യര്‍. നാമിന്ന് കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാല്‍ അതിനൊരു …