ഇ.പിയുടെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി, കേസില്‍ ഒരു പ്രതി
കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണ സംഘം ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഡിസി ബുക്ക്‌സ് പ്രസിദ്ധീകരണ വിഭാഗം മേധാവി എ.വി …
