തൃശൂര്‍ ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കെ. സുരേന്ദ്രന്‍

തൃശൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തൃശൂര്‍ ബിഷപ്പ് ഹൗസിലെത്തി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്റെ …

വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

കല്‍പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ച നിലയില്‍ വീട്ടിനുള്ളിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇളയമകന്‍ നീണ്ടകാലമായി …

പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം യോജിച്ച് ഭരണഘടനാപരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം ; എംവി ഗോവിന്ദന്‍

കണ്ണൂര്‍: പുതിയ കേരള ഗവര്‍ണറെക്കുറിച്ച് മുന്‍ വിധിയില്ലെന്നും ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു …

കണ്ണൂരില്‍ റിസോര്‍ട്ടില്‍ പരാക്രമം കാണിച്ചതിനുശേഷം സുരക്ഷ ജീവനക്കാരന്‍ ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂരില്‍ പള്ളിയാമൂലയില്‍ റിസോര്‍ട്ടില്‍ പരാക്രമം കാണിച്ചതിനുശേഷം കെയര്‍ടേക്കര്‍ ജീവനൊടുക്കി.

റിസോര്‍ട്ടില്‍ തീയിട്ടതിനു പിന്നാലെ റിസോര്‍ട്ടില്‍നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് …

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം:എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സ്. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ലെന്നും വിജിലന്‍സ്. വിജിലന്‍സ് അടുത്ത ആഴ്ച …

തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: തിരുവല്ല കുമ്പനാട് കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി …

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇനി ബിഹാര്‍ ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരളാ ഗവര്‍ണറാകും

ഡല്‍ഹി: കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയില്‍ നിന്നുള്ള ബിജെപി നേതാവാണ് ആര്‍ലെകര്‍. …

ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്‍ ചിറയിയില്‍ കാര്‍ത്യായനി(81)യാണ് മരിച്ചത്.

വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.മുഖം പൂര്‍ണമായും നായ കടിച്ചെടുത്തു.

വൈകിട്ട് നാലരയോടെയാണ് …

നടിമാര്‍ക്ക് വേണ്ടി 510 ഗ്രാം എംഡിഎംഎ എത്തിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍

മലപ്പുറം: മലപ്പുറത്ത് നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടിയതില്‍ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് കാളികാവ് …

ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ഉപദ്രവിച്ച സംഭവം; ആയമാരുടെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ ആയമാരുടെ ജാമ്യാപേക്ഷ തള്ളി കോടതി. റിമാന്‍ഡില്‍ കഴിയുന്ന ആയമാരായ എസ്.കെ. അജിത, എല്‍. മഹേശ്വരി, സിന്ധു …