ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ മറ്റുള്ളവരും ഒത്തു ചേരുന്നത് കേരളത്തിന്റെ പാരമ്പര്യമാണ് ;ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘ പരിവാര്‍ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘ പരിവാര്‍ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണമെന്നും …

കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയില്‍ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് …

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരയൊഴിയാതെ മുന്‍ ഡിഎംഒ

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരകളി തുടുരുന്നു. സ്ഥലം മാറ്റം കിട്ടിയ ഡോ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും ഒരേ ഓഫീസിലെത്തി. സ്റ്റേ നീക്കിയിട്ടും മുന്‍ …

നടിമാര്‍ക്ക് വേണ്ടി എത്തിച്ചത് ;510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ …

നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം ;പ്രതി അമീറുള്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഡല്‍ഹി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ …

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എംടി. യന്ത്ര …

അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് ബിഷപ്പ് മാര്‍ മിലിത്തിയോസ്

തൃശൂര്‍: ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആഘോഷത്തെ പരോക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മിലിത്തിയോസ്.

കേരളമുള്‍പ്പെടെ പലയിടത്തും ക്രിസ്മസ് ആഘോഷങ്ങള്‍ …

കൊച്ചി എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി: കൊച്ചിയിലെ എന്‍സിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃക്കാക്കര കെ എം എം കോളേജില്‍ എന്‍ സി സി ക്യാമ്പില്‍ പങ്കെടുത്ത എഴുപത്തിരണ്ടോളം …

സ്‌കൂട്ടര്‍ യാത്രക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി സ്ത്രീക്ക് ദാരുണാന്ത്യം

കോഴിക്കോട്: പുതുപ്പാടിയില്‍ സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സി.പി.എം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ.വിജയന്റെ ഭാര്യ സുധയാണ് …

പാഞ്ഞുപോകുന്ന ട്രെയിന്‍, അടിയില്‍ കിടന്ന് മധ്യവയസ്‌കന്‍ ;ട്രെയിന്‍ പോയി കഴിഞ്ഞപ്പോള്‍ കൂള്‍ ആയി എണീറ്റു പോയി ; ദൃശ്യം വൈറല്‍

കണ്ണൂര്‍: റെയില്‍വേ ട്രാക്കില്‍ നിന്നും മധ്യവയസ്‌കന്റെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. കണ്ണൂര്‍ പന്നേല്‍പാറയില്‍ നിന്നുള്ളതായിരുന്നു ദൃശ്യം.

ട്രാക്കിലൂടെ നടന്നുപോകുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ …