ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: ആരോഗ്യവകുപ്പിലെ 373 ജീവനക്കാര്‍ക്കെതിരെ നടപടി ;18% പലിശയടക്കം പണം തിരിച്ചുപിടിക്കും
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ 373 ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കും. ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. …
