എസി അജിത്തിന് വിനീതിനോട് വൈരാഗ്യം; സഹപ്രവര്‍ത്തകരുടെ മൊഴി പുറത്ത്
മലപ്പുറം: അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. അസി.കമാന്‍ഡന്റ് അജിത്തിന് മരിച്ച വിനീതിനോട് …
