യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടാന്‍ സിപിഎം നിര്‍ദേശം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടാന്‍ നിര്‍ദേശം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റാണ് നിര്‍ദേശം നല്‍കിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഉള്‍പ്പടെ, …
