സ്‌കൂള്‍ കലോത്സവ നൃത്താവിഷ്‌ക്കാരം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി കലാമണ്ഡലം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നല്‍കി.
നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം …

അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

മലപ്പുറം: അരീക്കോട്ടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയംനിറയൊഴിച്ച് ജീവനൊടുക്കി. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ വിനീത് (36) ആണ് …

പനയമ്പാടം വളവില്‍ വാഹനം ഓടിച്ച് ഗണേഷ് കുമാറിന്റെ പരിശോധന; റോഡിന് അടിയന്തര നവീകരണം നടത്തുമെന്ന് മന്ത്രി

പാലക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ച പനയമ്പാടത്ത് പരിശോധന നടത്തി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. മന്ത്രി ഔദ്യോഗിക വാഹനം പനയമ്പാടം …

പി.വി. അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന

ഡല്‍ഹി: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. അന്‍വര്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. കെ. സുധാകരനുമായി അന്‍വര്‍ നേരത്തെ …

കൊച്ചി മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പി ശരീരത്തില്‍ തുളച്ചു കയറിയ നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ മംഗളവനത്തില്‍ അജ്ഞാത മൃതദേഹം. സിഎംആര്‍എഫ്ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് മധ്യവയസ്‌കന്റെ നഗ്‌ന മൃതദേഹം കണ്ടെത്തിയത്.മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്നാണ് പൊലീസ് നല്‍കുന്ന …

ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്ന വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും ; മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി. ചോദ്യ പേപ്പര്‍ യൂട്യൂബ് ചാനലുകളിലൂടെ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ …

രക്ഷാദൗത്യത്തിന് കൂലി ; കേന്ദ്രം കത്ത് നല്‍കിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമെന്ന് മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: 2019ലെ പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി കെ …

കേരള രാജ്യാന്തര ചലച്ചിത്ര മേള ; രണ്ടാം ദിനം പ്രദര്‍ശിപ്പിക്കുക 67 ചിത്രങ്ങള്‍ ; കിഷ്‌കിന്ധാകാണ്ഡം ഇന്ന് പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് 67 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എം. മോഹന്‍ സംവിധാനം ചെയ്ത ‘രചന’, …

കേരളത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിച്ച് കേന്ദ്രം ; 132 കോടി രൂപ കേരളം തിരിച്ചടക്കണം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ …

‘തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണം ;കുറ്റം സമ്മതിച്ച് ലോറി ഡ്രൈവര്‍; മനപ്പൂര്‍വമായ നരഹത്യാകുറ്റം ചുമത്തി

പാലക്കാട്: പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ച സംഭവത്തില്‍ എതിരെ വന്ന ലോറി ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമായ …