കുപ്പിയില്‍ ചൂടുവെള്ളമാണ് ;’സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചരണങ്ങള്‍ ദൗര്‍ഭാഗ്യകരം : ചിന്ത ജെറോം
കൊല്ലം: കൊല്ലം ജില്ല സമ്മേളനത്തില്‍ വിതരണം ചെയ്ത കരിങ്ങാലി വെള്ളകുപ്പിയെ സമൂഹമാധ്യമങ്ങളില്‍ ബീയര്‍ കുപ്പിയായി പ്രചരിപ്പിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം. ഇവരൊക്കെ …
