ഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍ എംഎല്‍എ

കോട്ടയം: ഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. പാര്‍ട്ടിക്കെതിരേയും പ്രതിപക്ഷ നേതാവിനെതിരേയും താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും …

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

എറണാകുളം: എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികളായ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. …

മലപ്പുറത്ത് മുന്നിടത്ത് യുഡിഎഫ് പിടിച്ചെടുത്തു, ഒരു സീറ്റ് എല്‍ഡിഎഫിന്‌

മലപ്പുറം: ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് യുഡിഎഫും ഒരു സീറ്റ് എല്‍ഡിഎഫും പിടിച്ചെടുത്തു. ജില്ലാപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. തൃക്കലങ്ങോട് വാര്‍ഡാണ് യുഡിഎഫ് …

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കുന്നത്തൂരില്‍ ബിജെപി സീറ്റ് പിടിച്ചെടുത്ത് സിപിഐഎം

ശാസ്താംകോട്ട: കുന്നത്തൂര്‍ ഗ്രാമപഞ്ചാത്തിലെ തെറ്റിമുറി വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന വാര്‍ഡ് ആണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ തുളസി വിജയിച്ചു. 390 …

മാടായി കോളജ് നിയമന വിവാദം; പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: മാടായി കോളേജിലെ വിവാദ നിയമനത്തില്‍ പ്രതിപക്ഷ നേതാവിനെ കണ്ട് അതൃപ്തി അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് . വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ …

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: നാട്ടിക, കരിമണ്ണൂര്‍, തച്ചമ്പാറ പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് യു.ഡി.എഫ്

തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍് പാലക്കാട് തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു.

നാട്ടികയില്‍ ഇതുവരെ എല്‍.ഡി.എഫ് അഞ്ച്, …

സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച സംഭവം;സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ 31 പേര്‍ പ്രതി പട്ടികയില്‍

തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് അടച്ച് പന്തല്‍ കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ …

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന പരാമര്‍ശം ;ആര്‍. ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയുടെ ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ അതിജീവിത വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയലക്ഷ്യ …

റീല്‍ ചിത്രീകരണത്തിനിടെ അപകടം ;അപകടമുണ്ടാക്കിയ കാറിന്റെ വിവരം മറച്ചുവെക്കാനുള്ള നീക്കം

കോഴിക്കോട്: വെള്ളയില്‍ പ്രമോഷന്‍ റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരന്‍ മരിച്ച കേസില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കാര്‍ ഡീറ്റെയിലിങ് സ്ഥാപന ഉടമകള്‍ നടത്തിയത് ആസൂത്രിത നീക്കം. യുവഛായാഗ്രാഹകനും പ്രൊമോഷനല്‍ …

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം ; കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ നടപടി. പത്തനംതിട്ട ചുട്ടിപ്പാറ ഗവണ്‍മെന്റ് നഴ്സിങ് കോളേജ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ അമ്മു സജീവ് (22) ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം …