സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫീസിലും ഇനിമുതല്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം

കൊച്ചി: സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും …

ഐ.ടി.ഐ. വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി : പ്രതിശ്രുതവരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് വലിയമല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വഞ്ചുവത്ത് ഐ.ടി.ഐ. വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിശ്രുതവരന്‍ കസ്റ്റഡിയില്‍. നെടുമങ്ങാട് ഐ.ടി.ഐ. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നമിത …

മുനമ്പം വഖഫ് ഭൂമി തന്നെ; ഇ.ടി. മുഹമ്മദ് ബഷീര്‍

ഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍. മുനമ്പം വിഷയത്തില്‍ കെ.എം. ഷാജി പറഞ്ഞത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്. …

നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവം ;ഇന്ദുജയുടെ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് അജാസെന്ന് പോലിസ്

തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഡാലോചനയുള്ളതായി പോലിസ്. കേസിലെ രണ്ടാം പ്രതിയായ അജാസ്, മരിച്ച ഇന്ദുജയുടെ ഫോണ്‍ ഫോര്‍മാറ്റ് ഫോര്‍മാറ്റ് ചെയ്ത …

‘വിഴിഞ്ഞത് ഒരു രൂപ പോലും കേന്ദ്രം ഇതുവരെ നിര്‍മ്മാണത്തിന് മുടക്കിയിട്ടില്ല’; മന്ത്രി വാസവന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗാപ് ഫണ്ട് (വി.ജി.എഫ്) ലാഭവിഹിതമായി തിരികെ നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം വിവേചനപരമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. സംസ്ഥാനം …

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 57,040 രൂപയായി

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 57,040 രൂപയായി. ഗ്രാം വില 15 രൂപ കൂടി 7,130 രൂപയിലുമെത്തി.

ആഗോള വിപണിയില്‍ …

‘യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും’ ;ഇരട്ട പദവിയില്‍ പ്രശ്നമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം; ഇരട്ട പദവി പ്രശ്നമല്ലെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍.
ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് ന്യൂനതയല്ലെന്നും അദ്ദേഹം …

മുനമ്പത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുത്’; സാദിഖലി തങ്ങള്‍

മലപ്പുറം: മുനമ്പം വഖഫ് ഭൂമിയുടെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മുസ്ലിം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പ്രശ്നം രമ്യമായി പരിഹരിക്കണം. അതിന് സര്‍ക്കാരാണ് …

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട : വഴിയരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീര്‍ഥാടകര്‍ക്കു മേല്‍ കാര്‍ പാഞ്ഞുകയറി അപകടം. പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട് ട്രിച്ചി, …

‘ഉറ്റവര്‍ കൂടെയില്ലാത്തതിന്റെ വിഷമമുണ്ട് ‘; ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയാണ് ശ്രുതിക്ക് സര്‍ക്കാര്‍ ജോലി …