പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വെണ്ടുട്ടായി കനാല്‍കര സ്വദേശി വിപിന്‍രാജാണ് പിടിയിലായത്. ഇയാള്‍ സി.പി.എം അനുഭാവിയാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് വിപിന്‍രാജിനെ …

പമ്പയില്‍ സ്ത്രീകള്‍ക്കായി വിശ്രമ കേന്ദ്രം ഒരുങ്ങി

ശബരിമല: പമ്പയില്‍ സ്ത്രീകള്‍ക്കായി ഒരു വിശ്രമ കേന്ദ്രം വേണമെന്ന ആവശ്യം നടപ്പാക്കി. തീര്‍ഥാടകര്‍ക്ക് ഒപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം. സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച …

‘കലോത്സവങ്ങളിലൂടെ പേരെടുത്തവര്‍ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുന്നു’ ; മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി.കലോത്സവങ്ങളിലൂടെ പേരെടുത്തവര്‍ കുറച്ചു സിനിമയും കാശുമായപ്പോള്‍ …

ധനകാര്യ കമ്മീഷനും അംഗങ്ങളും ഞായറാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: പതിനാറാം ധനകാര്യ കമീഷന്‍ ചെയര്‍മാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്ച കേരളത്തിലെത്തും. നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗരിയ ചെയര്‍മാനായ പതിനാറാം …

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ;ഭര്‍ത്താവിന് വധശിക്ഷ

ആലപ്പുഴ: അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. മാന്നാര്‍ ജയന്തി വധക്കേസിലാണ് ഭര്‍ത്താവ് കുട്ടിക്കൃഷ്ണനെ വധശിക്ഷക്കു വിധിച്ചത്. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി …

അടിച്ചാല്‍ തിരിച്ചടിക്കണം,ഇല്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ല; എം എം മാണി

ഇടുക്കി: പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഞാനടക്കം അടിച്ചിട്ടുണ്ടെന്നും സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി എം.എല്‍.എ. തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. …

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി

തിരുവനന്തപുരം: പാലോട് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ നടന്ന പരിശോധനയിലാണ് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടത്. …

വയനാട് പുനരധിവാസം; കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്‍കും ;വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: വയനാട് പുനരധിവാസത്തിന് എസ്.ഡി.ആര്‍.എഫില്‍നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ …

വിഐപി ദര്‍ശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് : വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സന്നിധാനം: ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി പരിഗണനയില്‍ ദര്‍ശനം അനുവദിച്ചതില്‍ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയാണ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

ദിലീപ് സോപാനത്ത് തുടര്‍ന്നത് …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍, സര്‍ക്കാര്‍ വെട്ടിയ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സംസ്ഥാന വിവരാവകാശ കമീഷന്‍ ഇന്ന് ഉത്തരവ് …