തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില് നിന്ന് സ്ത്രീ തെറിച്ചുവീണു
തിരുവനന്തപുരം ; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില് നിന്ന് സ്ത്രീ പുറത്തേക്ക് തെറിച്ചുവീണു. കല്ലറ മരുതമണ് ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. കല്ലറയില് നിന്ന് പാലോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിലുണ്ടായിരുന്ന …
