വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എം.പിയ്ക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം
മാനന്തവാടി: വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി പഞ്ചാരകൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കൂടെയുണ്ടായിരുന്നു. കുടുംബാംഗങ്ങളെ നേരിട്ടുകണ്ട് അവര്‍ ആശ്വസിപ്പിച്ചു.
അതേസമയം, …
