നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണെന്നും അതുകൊണ്ടുതന്നെ സി.ബി.ഐ. അന്വേഷണം …

പൂജ ബംപര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി ; കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാര്‍

കൊല്ലം: പൂജ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് ഭാഗ്യം തേടിയെത്തിയത്. കൊല്ലത്തെ ജയകുമാര്‍ …

കട്ടന്‍ചായയും പരിപ്പുവടയും എന്ന പേര് ആത്മകഥക്ക് ഉപയോഗിക്കില്ല; പുതിയ പേരിടും; ഇ.പി. ജയരാജന്‍

കണ്ണൂര്‍:’കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേര് തന്റെ ആത്മകഥക്ക് ഉപയോഗിക്കില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. തന്നെ പരിഹസിക്കാന്‍ അത് ഡി.സി. ബുക്‌സ് മനപ്പൂര്‍വം നല്‍കിയതാണെന്നും ഇ.പി. ജയരാജന്‍ …

ഇടവേള ബാബുവിനെതിരായ പീഡന പരാതി സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

കൊച്ചി: ഇടവേള ബാബുവിനെ എതിരായ പീഡന പരാതി സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലാണ് നടപടി. …

കാസര്‍കോട്ടെ പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം; ‘ജിന്നുമ്മ’യും സംഘവും അറസ്റ്റില്‍

കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന …

അമ്മ അച്ഛന്റെ തലയ്ക്കടിച്ചു’; ഭാര്യവീട്ടില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മകളുടെ മൊഴി പുറത്ത്

ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി സംഭവത്തില്‍ എഴ് വയസുകാരിയായ മകഴളുടെ മൊഴി പുറത്ത്. അമ്മ ആതിര അച്ഛനെ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്നാണ് …

രണ്ടരവയസുകാരിയെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ;ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും അടിയന്തര മെഡിക്കല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും അടിയന്തര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി ഡിഎംഒക്ക് …

കളര്‍കോട് അപകടം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വീഴ്ചയില്ല ;കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയെ പ്രതിചേര്‍ക്കും

ആലപ്പുഴ: കളര്‍കോട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ദൃക്സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് …

സാങ്കേതിക തകരാര്‍ ;വന്ദേഭാരത് യാത്രക്കാരെ വലച്ചത് മൂന്ന് മണിക്കൂര്‍; സാധാരണ എഞ്ചിന്‍ ബന്ധിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്

തിരുവനന്തപുരം: കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അര്‍ധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ എഞ്ചിന്‍ കൊണ്ടുവന്ന് വന്ദേഭാരതുമായി ബന്ധിപ്പിച്ച ശേഷമാണ് യാത്ര …

രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്‍ പ്രദീപും എംഎല്‍എമാരായി ചുമതലയേറ്റു

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വിജയിച്ച യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.

മുന്‍ …