യാക്കോബായ സഭ 6 പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണം ; സുപ്രീം കോടതി

ഡല്‍ഹി: ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കത്തില്‍ സുപ്രധാനമായ നിര്‍ദേശവുമായി സുപ്രീം കോടതി. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി …

ആലപ്പുഴ കളര്‍കോട് അപകടം: അഞ്ച് പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കോട്ടയം സ്വദേശി ദേവാനന്ദ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശീ ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി …

കരുവന്നൂര്‍ കേസിലെ പ്രതികളുടെ ജാമ്യം; ഇഡി അപ്പീല്‍ നല്‍കും

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഇഡി അപ്പീല്‍ നല്‍കും. പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ …

തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ല; 60,000ത്തോളം പേര്‍ മുന്‍ഗണന വിഭാഗത്തില്‍ നിന്ന് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ നിന്ന് അറുപതിനായിരത്തോളം പേര്‍ പുറത്ത്. തുടര്‍ച്ചയായി മൂന്ന് മാസം റേഷന്‍ വാങ്ങാതിരുന്നവരെയാണ് മുന്‍ഗണന വിഭാഗത്തില്‍ നിന്ന് വെട്ടിയത്.

ഇവരെ …

ആലപ്പുഴ കളര്‍കോട് അപകടം: അപകട കാരണം കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. ഓവര്‍ടേക്ക് …

ശക്തമായ മഴ തുടരുന്നു; കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട് : അതിശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. എലത്തൂര്‍ കോസ്റ്റല്‍ പോലീസാണ് മുന്നറിയിപ്പ് നല്‍കിയത്.…

സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷലിപ്തം പരാമര്‍ശം പിന്‍വലിക്കണം ;പ്രേംകുമാറിനെതിരെ ഗണേഷ് കുമാറും ആത്മയും

തിരുവനന്തപുരം : സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ …

സി.പി.എം നേതാവ് മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്. പാര്‍ട്ടിമാറ്റം സംബന്ധിച്ച് ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് മധു അറിയിച്ചു.

കഴിഞ്ഞ ദിവസം ഏരിയാ …

ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം .സംഭവത്തില്‍ അഞ്ച് മരണം. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശി ദേവാനന്ദന്‍, …

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു; വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപയാണ് ആദ്യം തൃശ്ശൂരില്‍ എത്തിയതെന്നും ഇതില്‍ മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ ഇവിടെനിന്നും …