‘ജി സുധാകരന്റെ മനസ് പകുതി ബിജെപിക്കാരന്റേത്,’; ബി ഗോപാലകൃഷ്ണന്‍
തൃശ്ശൂര്‍: സുധാകരന്റെ മനസ്സ് പകുതി ബി.ജെ.പിക്കാരന്റേത് കൂടിയാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തില്‍ ആണെന്ന ഞങ്ങളുടെ വാദം സുധാകരന്‍ അംഗീകരിക്കുന്നുണ്ടെന്നും …
