വിദ്യാര്‍ത്ഥി ആറ്റില്‍ മുങ്ങി, പേടിച്ച് പുറത്തുപറയാതെ കൂട്ടുകാര്‍; മൃതദേഹം കണ്ടെത്തി

ചാത്തന്നൂര്‍: കാണാതായ പതിനേഴുകാരനെ ആറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ വരിഞ്ഞം കാരൂര്‍കുളങ്ങര തുണ്ടുവിള വീട്ടില്‍ രവിയുടേയും അംബികയുടേയും മകന്‍ അച്ചുവാണ് മരിച്ചത്. കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് …

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞിരിക്കുന്നത്. അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. രാജേഷ് …

കായംകുളത്ത് വീട്ടില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് വീടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. പാലസ് വാര്‍ഡില്‍ കിഴക്കേ വീട്ടില്‍ സരളയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സരളയുടെ സഹോദരന്റെ ഭാര്യയാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം …

ജി.സുധാകരനെ ഒഴിവാക്കി സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനം

അമ്പുലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരനെ ഒഴിവാക്കി സിപിഎം ഏരിയാ സമ്മേളനം. അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്നാണ് സുധാകരനെ ഒഴിവാക്കിയത്.

ഉദ്ഘാടന ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിച്ചില്ല. …

കൊല്ലത്ത് ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാനക്കാരനായ യുവാവിന് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശിയായ അശോക് കുമാര്‍ (31) ആണ് അപകടത്തില്‍ മരിച്ചത്.

പുലര്‍ച്ചെ …

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദര്‍ശനം രണ്ട് ദിവസം

കല്‍പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദര്‍ശനം.

ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക …

എറണാകുളത്ത് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു ;നാല് പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. തമിഴ്‌നാട്ടിലെ കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് …

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്‌ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങള്‍ ഇഡി കണ്ടുകെട്ടിയത്.

പട്ടത്തും …

കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തി

കോഴിക്കോട്: മേപ്പയ്യൂര്‍ ചങ്ങരംവള്ളിയില്‍നിന്ന് വ്യാഴാഴ്ച കാണാതായ കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്നേഹാഞ്ജലിയുടെ മൃതദേഹം കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പി പുഴയില്‍നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകീട്ടോടെയാണ് പുഴയില്‍ …

ഹേമ കമ്മിറ്റി: മാല പാര്‍വതിയുടെ ഹരജിക്ക് എതിരെ ഡബ്ല്യൂ.സി.സി

ഡല്‍ഹി: ഹേമ കമ്മിറ്റി വിഷയത്തില്‍ ചലച്ചിത്ര താരം മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെതിരെ ഡബ്ല്യു.സി.സി.. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിന് എതിരെയാണ് …