ബി.എം.ഡബ്ള്യൂ കാര്‍ ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയില്‍; കടുത്ത നടപടികളിലേക്ക് ധനവകുപ്പ്
കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയിലെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ക്രമക്കേടുകളില്‍ ധനവകുപ്പ് കടുത്ത നടപടികളിലേക്ക്. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍ദേശം നല്‍കി.
ബിഎന്‍ഡബ്യു …
