കൊല്ലം അയത്തിലില് നിര്മ്മാണത്തിലിരുന്ന പാലം തകര്ന്നു വീണു
കൊല്ലം:കൊല്ലം അയത്തില് ജങ്ഷന് സമീപം നിര്മാണത്തിലിരുന്ന പാലം തകര്ന്നുവീണു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ബൈപ്പാസിലെ ചൂരാങ്കുല് പാലത്തിനോട് ചേര്ന്ന് നിര്മിക്കുന്ന പുതിയ പാലമാണ് ഇന്ന് പൊളിഞ്ഞുവീണത്.…
