ബി.ജെ.പിയില്‍ കുറുവാസംഘം’ ; ‘സേവ് ബി.ജെ.പി’, കോഴിക്കോട് പോസ്റ്റര്‍ പ്രതിഷേധം
കോഴിക്കോട്: ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട്ട് പോസ്റ്റര്‍ പ്രതിഷേധം. ബിജെപിയില്‍ കുറുവാ സംഘം എന്ന് ആരോപിച്ചാണ് കോഴിക്കോട്ട് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് ബി.ജെ.പി എന്ന പേരിലാണ് പോസ്റ്ററുകള്‍ …
