കന്നിയങ്കത്തില്‍ നാല് ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം, വയനാട് പ്രിയങ്കരിയായി പ്രിയങ്ക

കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി …

കര്‍ണാടകയില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് ജയം ;മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് പരാജയം

ബെംഗളൂരു: കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര്‍ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. ചന്നപട്ടണയില്‍ സി പി …

പാലക്കാട് കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും ; എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം:ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചേലക്കരയിലേത് ഉജ്വലവിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ചേലക്കരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരത്തെടുപ്പ് വച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന് …

ഒരു വാര്യര്‍ക്കും നായര്‍ക്കും തോല്‍വിയില്‍ പങ്കില്ല ; സി കൃഷ്ണകുമാര്‍

പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രംഗത്ത്. പാലക്കാട്ടെ ബിജെപി തോല്‍വിയില്‍ ഒരു നായര്‍ക്കും വാര്യര്‍ക്കും പങ്കില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍.…

നെഞ്ചോട് ചേര്‍ത്തുപിടിച്ച ഓരോ സഖാവിനും നന്ദി ; പി സരിന്‍

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി.സരിന്‍. നെഞ്ചോട് ചേര്‍ത്തുപിടിച്ച ഓരോ സഖാവിനും നന്ദിയുണ്ടെന്നും പി.സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ് …

ചരിത്ര വിജയം ; റെക്കോഡ് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18,715 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ജയം.

വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ …

ചേലക്കര ഇടതുകര ; യു.ആര്‍ പ്രദീപ് വിജയിച്ചു

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. 12,122 ലീഡിലാണ് പ്രദീപ് വിജയിച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി്.

ചേലക്കരയില്‍ ഇടത് മുന്നേറ്റം …

കുപ്രചാരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയില്‍; പിന്തുണച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ :മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: ചേലക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപിന്റെ വിജയക്കുതിപ്പിനിടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുപ്രചാരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് പ്രഖ്യാപിച്ച് …

കെ.സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂ ; സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട് നിയമസഭമണ്ഡലത്തില്‍ ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയിരിക്കുകയാണെന്ന് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. ബി.ജെ.പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്നും …

ട്രോളിയുമായി പാലക്കാട്ട് യുഡിഎഫ് പ്രവര്‍ത്തകരുടെ ആഘോഷം

പാലക്കാട്: ബി.ജെ.പി ശക്തികേന്ദ്രത്തില്‍ ഗംഭീരമുന്നേറ്റം രാഹുല്‍ മാങ്കൂട്ടത്തില്‍ കാഴ്ചവെച്ചപ്പോള്‍ ട്രോളി ബാഗുമായി പാലക്കാട്ടെ നിരത്തുകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം.
പ്രചാരണ കാലത്തുണ്ടായ കള്ളപ്പണ വിവാദത്തെ ട്രോളിക്കൊണ്ടാണ് …