‘ചെങ്കോട്ടയാണ് ഈ ചേലക്കര’; കെ രാധാകൃഷ്ണന്‍
തൃശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് മുന്നേറ്റത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണന്‍ എംപി. ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ …
