സജിചെറിയാനെതിരായ കേസില്‍ കോടതിയെ അംഗീകരിച്ച് മുന്നോട്ട് പോവും ;എം വി ഗോവിന്ദന്‍

കണ്ണൂര്‍: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സജി ചെറിയാനെതിരായ …

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: എറണാകുളം പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി ഹൈകോടതി. കരിങ്കൊടി പ്രതിഷേധം അപമാനകരമല്ലെന്നും കരിങ്കൊടി ഉപയോഗിച്ച പ്രതിഷേധം …

വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങി; കോളേജ് പൂട്ടി സീല്‍ വയ്ക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരെത്തി: പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

കൊച്ചി: എറണാകുളത്ത് കോളേജില്‍ ജപ്തി നടപടി. എറണാകുളം പറവൂര്‍ മാഞ്ഞാലി എസ്എന്‍ജിഐ എസ് ടി കോളേജിലാണ് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് …

സജി ചെറിയാന്‍ രാജിവെക്കണം, അല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം ;വി.ഡി സതീശന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ ഇന്ത്യന്‍ ഭരണഘടന അവഹേളിച്ചെന്ന കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സജി ചെറിയാന്‍ മന്ത്രിസ്ഥാനം …

തന്റെ ഭാഗം ഹൈകോടതി കേട്ടില്ല, രാജിവെക്കില്ല ; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന അവഹേളിച്ചെന്ന കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. തന്റെ ഭാഗം ഹൈകോടതി കേട്ടിരുന്നില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു.…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ച്ചയിലേക്ക്; പവന് 240 രൂപ കൂടി 57,160 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു.

നവംബര്‍ …

മന്ത്രി സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട അവഹേളന കേസില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസില്‍ ഹൈകോടതി പുനരന്വേഷണം പ്രഖ്യാപിച്ചു. സജി ചെറിയാന്‍ ഭരണഘടനയെ …

വനിതാ പോലിസുകാരിയെ പീഡിപ്പിച്ച എസ്‌ഐ അറസ്റ്റില്‍

തിരുവനന്തപുരം: സഹപ്രവര്‍ത്തകയായ വനിത സിവില്‍ പൊലീസ് ഓഫിസറെ പീഡിപ്പിച്ചെന്ന കേസില്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. ടെലി കമ്യൂണിക്കേഷന്‍ വിഭാഗം ഗ്രേഡ് എസ്.ഐ വില്‍ഫറിനെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് …

രാഹുല്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും’: വി ഡി സതീശന്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോളിങ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കൂടിയിട്ടുണ്ടെന്നും മികച്ച ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ …

ഉഡുപ്പിയില്‍ ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികളുടെ വാഹനത്തിലേക്ക് ലോറി ഇടിച്ചു കയറി ഏഴ് പേര്‍ക്ക് പരിക്ക്

ഉഡുപ്പി: ഉഡുപ്പിയിലെ കുന്ദാപുരയില്‍ ഇന്നോവ കാറില്‍ ലോറി ഇടിച്ച് കയറി ഏഴ് മലയാളികള്‍ക്ക് പരിക്ക്. ക്ഷേത്ര ദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ …