നടന്‍ മേഘനാഥന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നടന്‍ മേഘനാഥന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ …

വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

പാലക്കാട്: വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണ് തടഞ്ഞത്. ഇരുവിഭാഗവും പ്രദേശത്ത് തന്നെ …

വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ; പാലക്കാട് പോളിങ് 60 ശതമാനം കടന്നു

പാലക്കാട്: വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം .പാലക്കാട് പോളിങ് ശതമാനം ഉയരുന്നു. ഉച്ചക്കു ശേഷമാണ് പോളിങ് ശതമാനം വര്‍ധിച്ചത്. ചില ബൂത്തുകളില്‍ വോട്ടര്‍മാരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.…

കോടതി വിധിയില്‍ യാതൊരു ആശങ്കയുമില്ല, അന്തിമവിജയം തനിക്കുതന്നെ ആയിരിക്കും ; ആന്റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി ആന്റണി രാജു. കോടതി വിധിയില്‍ യാതൊരു ആശങ്കയുമില്ലെന്നും അന്തിമവിജയം തനിക്കുതന്നെ ആയിരിക്കുമെന്നും …

മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെയാണ് സിപിഐഎം പരസ്യം നല്‍കിയത് ;വി ഡി സതീശന്‍

പാലക്കാട്: മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെയാണ് സിപിഐഎം പരസ്യം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരസ്യത്തിന് ഉത്തരവാദി എം ബി രാജേഷാണെന്നും സതീശന്‍ ആരോപിച്ചു.…

കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം; പി.സരിന് അത് ഗുണം ചെയ്യും ;എ.കെ.ബാലന്‍

സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി പി.സരിന് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ.കെ.ബാലന്‍.
രാഹുല്‍-സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ …

അഴിമതി ആരോപണം നേരിടുന്ന സഹകരണ സംഘം പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം : അഴിമതി ആരോപണം നേരിടുന്ന സഹകരണ സംഘം പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് മോഹന …

ഒരാള്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ പോയതിന് സിപിഎം എന്തിനാണ് കരയുന്നത് ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരാള്‍ ബി.ജെ.പി. …

ഉപതിരഞ്ഞെടുപ്പ്: പാലക്കാട് ആദ്യ മൂന്നര മണിക്കൂറില്‍ 20 ശതമാനം കടന്ന് പോളിംഗ്

പാലക്കാട് പോളിങ് തുടരുന്നു. വോട്ടെടുപ്പിന്റെ ആദ്യ മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ടിങ് ശതമാനം 20 കടന്നു. ആദ്യ രണ്ട് മണിക്കൂറില്‍ മന്ദഗതിയിലായിരുന്നെങ്കില്‍ പല ബൂത്തുകളിലും ഇപ്പോള്‍ നീണ്ടനിരയാണ്.…

തൊണ്ടിമുതല്‍ കേസ് ;ആന്റണി രാജുവിന് തിരിച്ചടി ;വിചാരണ നേരിടണം :സുപ്രീം കോടതി

ഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകണമെന്ന് സുപ്രീംകോടതി വിധിച്ചു.

ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും …