പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പം ; ഷാഫി പറമ്പില്‍ എം.പി
പാലക്കാട്: പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി പറമ്പില്‍ എം.പി. ‘തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചൊരു ആശങ്ക ഞങ്ങള്‍ക്കില്ല. ജനങ്ങള്‍ നല്‍കുന്ന കോണ്‍ഫിഡന്‍സുകൊണ്ടാണത്, ഷാഫി …
