നരഭോജി കടുവ ചത്തനിലയില്‍
മാനന്തവാടി:പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി.രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. മരണകാരണം ശരീരത്തില്‍ ഉണ്ടായ മുറിവാണെന്നാണ് പ്രാഥമിക നിഗമനം.
പ്രിയദര്‍ശിനി എസ്റ്റേറ്റിന് …
